Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightകിഡ്നി മാറ്റിവെക്കാൻ...

കിഡ്നി മാറ്റിവെക്കാൻ സഹായം തേടി യുവാവ്

text_fields
bookmark_border
കിഡ്നി മാറ്റിവെക്കാൻ സഹായം തേടി യുവാവ്
cancel
camera_alt

അ​ബ്​​ദു​ൽ ഗ​ഫൂ​ർ


കൊ​യി​ലാ​ണ്ടി: കി​ഡ്നി​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു. കൊ​ല്ലം മു​ഹ​മ്മ​ദി​യ പ​ള്ളി​ക്കു സ​മീ​പം ചെ​ട്ട്യേ​ട​ത്ത് അ​ബ്​​ദു​ൽ ഗ​ഫൂ​ർ (41) ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. കൂ​ലി​വേ​ല​ക്കാ​ര​നാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നാ​ക്ക​മാ​ണ്. ഭാ​ര്യ​യും മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ൻെ​റ ഏ​ക ആ​ശ്ര​യ​മാ​ണ് അ​ബ്​​ദു​ൽ ഗ​ഫൂ​ർ. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഡ​യാ​ലി​സി​സി​ന്​ വി​ധേ​യ​മാ​കു​ന്നു. കി​ഡ്നി മാ​റ്റി വെ​ച്ചാ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​റി​ൻെ​റ തു​ട​ർ ജീ​വി​തം സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​ക്കും ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​യ​തി​നാ​ൽ കൊ​യി​ലാ​ണ്ടി കൊ​ല്ലം ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ മെ​ഡി​ക്ക​ൽ വി​ങ്ങി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ ജാ​ബി​ർ ഷാ​ർ​ജ ചെ​യ​ർ​മാ​നാ​ൻ, കെ.​കെ. അ​ബ്​​ദു​ൽ ക​ലാം ക​ൺ​വീ​ന​ർ, ടി.​വി. ഇ​സ്മ​യി​ൽ ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. കൊ​യി​ലാ​ണ്ടി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി.

ന​മ്പ​ർ: 14070100100392, lFSC: FDRL0001407 ഫെ​ഡ​റ​ൽ ബാ​ങ്ക്. കൊ​യി​ലാ​ണ്ടി. ഫോ​ൺ: 8891942231.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkidney transplant
News Summary - Young man seeks help to have a kidney transplant
Next Story