Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2024 8:59 AM IST Updated On
date_range 22 Feb 2024 8:59 AM ISTചികിത്സ വൈകിയെന്ന ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതു കാരണം കുട്ടി മരിച്ചു എന്ന ആരോപണം നിഷേധിച്ച് മെഡിക്കൽ കോളജ് അധികൃതർ. തലക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തലക്കും ലങ്സിനും പരിക്കേറ്റ കുട്ടിക്ക് ഐ.സി.ഡി ട്രീറ്റ്മെന്റ് നൽകിയിരുന്നുവെന്നും മറ്റു ചികിത്സയിൽ താമസം വന്നിട്ടില്ലെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. അരുൺ പ്രീത് അറിയിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽനിന്ന് വിശദീകരണം തേടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story