Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര

text_fields
bookmark_border
ksrtc
cancel

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ജി​ല്ല​യി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ഒ​രു​ക്കു​ന്നു. ഫെ​ബ്രു​വ​രി 10ന് ​മൂ​ന്നാ​റി​ലേ​ക്കും വാ​ഗ​മ​ണ്ണി​ലേ​ക്കും 11ന് ​നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കും 16, 23 തീ​യ​തി​ക​ളി​ൽ ഗ​വി​യി​ലേ​ക്കും 21, 28 തീ​യ​തി​ക​ളി​ൽ ആ​ഡം​ബ​ര ക​പ്പ​ലാ​യ നെ​ഫ്രി​റ്റി​യി​ലേ​ക്കും യാ​ത്ര ഒ​രു​ക്കു​ന്നു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ അ​റി​യാ​ൻ ബു​ധ​നാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഒ​രു മ​ണി മു​ത​ൽ എ​ട്ടു​വ​രെ വ​രെ​യു​ള്ള സ​ർ​വി​സു​മു​ണ്ട്. ബു​ക്കി​ങ്ങി​ന് രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി 9.30 വ​രെ വി​ളി​ക്കാം. 9544477954, 984610 07 28, 99617 61708.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCBudget tourism
News Summary - KSRTC budget tourism-kozhikode
Next Story