Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightചാ​ത്ത​മം​ഗ​ല​ത്ത്...

ചാ​ത്ത​മം​ഗ​ല​ത്ത് മ​ല​മ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം

text_fields
bookmark_border
entomology team
cancel
camera_alt

മ​ല​മ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ സോ​ണ​ൽ എ​ന്റെ​മോ​ള​ജി ടീം ​പ​രി​ശോ​ധി​ക്കു​ന്നു

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ല​ത്ത് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് മ​ല​മ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. സോ​ണ​ൽ എ​ന്റെ​മോ​ള​ജി ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി കൊ​തു​കി​ന്റെ ലാ​ർ​വ​ക​ൾ ശേ​ഖ​രി​ച്ചു. മ​ല​മ്പ​നി പ​ര​ത്തു​ന്ന കൊ​തു​കു​ള്ള​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. സോ​ണ​ൽ എ​ന്റെ​മോ​ള​ജി യൂ​നി​റ്റി​ലെ പി.​എ​സ്. അ​നു​ശ്രീ, എം.​കെ. ര​മ്യ, എ​ൻ.​ഐ.​ടി ക്ലി​നി​ക്കി​ലെ ഡോ. ​ആ​ര്യ, ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ. ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ കെ.​പി. ഹ​ക്കിം, എം. ​സു​ധീ​ർ, കെ. ​സു​ധ, എ​ൻ.​കെ. ന​വ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രോ​ഗ​ബാ​ധ​യു​ണ്ടാ​യ ഇ​ട​ങ്ങ​ളി​ൽ രോ​ഗ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malariaKozhikode News
News Summary - Malaria Prevention
Next Story