Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപരിചയപ്പെട്ടത് ഓൺലൈൻ...

പരിചയപ്പെട്ടത് ഓൺലൈൻ ഗെയിമിലൂടെ; കാണാതായ യുവാവും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയും ഗോവയിൽ പിടിയിൽ

text_fields
bookmark_border
പരിചയപ്പെട്ടത് ഓൺലൈൻ ഗെയിമിലൂടെ; കാണാതായ യുവാവും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയും ഗോവയിൽ പിടിയിൽ
cancel

കു​ന്ദ​മം​ഗ​ലം: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സ്ഥ​ലം വി​ട്ട യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യി​ലാ​യി. വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി അ​റ​ഫാ​നെ​യും (22) പെ​ൺ​കു​ട്ടി​യെ​യു​മാ​ണ് ഗോ​വ​യി​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ 12നാ​ണ് ഇ​വ​ർ സ്ഥ​ലം വി​ട്ട​ത്. പരാതി കിട്ടിയതു മുതൽ ഇവരെ സൈ​ബ​ർ സെ​ൽ നിരീക്ഷിക്കുകയായിരുന്നു. സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missingarrested
News Summary - Missing youth and girl arrested in Goa
Next Story