Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightശുചിത്വമില്ലാത്ത...

ശുചിത്വമില്ലാത്ത കടകൾക്ക് നോട്ടീസ് നൽകി

text_fields
bookmark_border
ശുചിത്വമില്ലാത്ത കടകൾക്ക് നോട്ടീസ് നൽകി
cancel
camera_alt

കു​ന്ദ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​ന്ദ​മം​ഗ​ലം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശു​ചി​ത്വ​മി​ല്ലാ​ത്ത ര​ണ്ടു ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കോ​ഴി മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് നി​ക്ഷേ​പി​ച്ച ക​ട​ക്കാ​ര​ന് 5000 രൂ​പ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​യാ​ൾ​ക്ക് 1000 രൂ​പ​യും പി​ഴ​യീ​ടാ​ക്കി.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ര​ഞ്ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജെ.​എ​ച്ച്.​ഐ​മാ​രാ​യ കെ.​പി. സ​ജീ​വ​ൻ, എ​ൻ.​എ​ൻ.​നെ​ൽ​സ​ൺ, സി.​പി. അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NoticeKozhikode News
News Summary - Notices issued to unhygienic shops
Next Story