Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttikkattoorchevron_rightആനക്കുഴിക്കരയിൽ വൻ...

ആനക്കുഴിക്കരയിൽ വൻ തീപിടിത്തം

text_fields
bookmark_border
fire
cancel
camera_alt

കു​റ്റി​ക്കാ​ട്ടു​ർ ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ

തീ​പി​ടി​ത്തം

കു​റ്റി​ക്കാ​ട്ടൂ​ർ: ആ​ന​ക്കു​ഴി​ക്ക​ര​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ന​ക്കു​ഴി​ക്ക​ര ഹമ്പിനുസമീപമുള്ള കേന്ദ്രത്തിൽ തി​ങ്ക​ളാ​ഴ്ച രാ​​ത്രി 11ഓ​ടെ തീ ​പ​ട​ർ​ന്ന​ത്.

വെ​ള്ളി​മാ​ടു​കു​ന്ന്, മീ​ഞ്ച​ന്ത, മു​ക്കം, ന​രി​ക്കു​നി, ബീ​ച്ച് എ​ന്നീ അ​ഗ്‍നി​ര​ക്ഷ​നി​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ഴു യൂ​നി​റ്റു​ക​ൾ ​പുലർച്ചയും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാനുള്ള ശ്രമം തുടർന്നു. വൻ പൊലീ​സ് സന്നാഹവും സ്ഥ​ല​ത്തെത്തി.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും ഏ​റെ പ്ര​യ​ത്നി​ച്ചിരുന്നു. പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യി പു​ക​പ​ട​ല​ങ്ങളും നി​റ​ഞ്ഞു. അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireKozhikode NewsAnakkuzhikkara
News Summary - Fire in Anakuzhikkara
Next Story