Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2021 9:15 AM IST Updated On
date_range 24 Oct 2021 9:15 AM ISTഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാംതരം വിദ്യാർഥിയാണ്. സഹോദരി: അലീന ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story