Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 12:10 PM IST Updated On
date_range 18 Jan 2021 12:10 PM ISTഗർഭിണിയുടെ മരണം: ആശുപത്രിക്കു മുന്നിൽ ധർണ നടത്തി
text_fieldsbookmark_border
കുറ്റ്യാടി: ചികിത്സക്കിടെ മരിച്ച വളയം കാരന്തറ അശോകൻെറ ഗർഭിണിയായ ഭാര്യ കെ.ടി. രേഷ്മയുടെ മരണകാരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ആക്ഷൻ കമ്മിറ്റി ധർണ നടത്തി.
നവംബർ 20നാണ് രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് മരിച്ചു. സത്യഗ്രഹം വളയം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.
എം. ദിവാകരൻ, വി.പി. ശശി, കെ. ലിജേഷ്, പി.കെ. ശങ്കരൻ, കെ. ചന്ദ്രൻ, കെ. വിനോദൻ, എം. ദേവി, ഇ.കെ. സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story