Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2021 4:01 AM GMT Updated On
date_range 21 Sep 2021 4:01 AM GMTജ്വല്ലറി നിക്ഷേപ തട്ടിപ്പു േകസ്: ഒരു പാർട്ണർകൂടി പിടിയിൽ
text_fieldsbookmark_border
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ ഒരു പാർട്ണർകൂടി പിടിയിൽ. െചറിയകുമ്പളം ചെേമ്പാട്ടുണ്ടി സി.കെ. ഹമീദിനെയാണ് (59) കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിലായിരുന്ന ഇയാളെ മഞ്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു.
ജ്വല്ലറി രേഖകളിൽ നാലാം പാർട്ണറായാണ് ഹമീദിെൻറ പേരുള്ളത്. നേരത്തെ അറസ്റ്റിലായ ജ്വല്ലറി മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വി.പി. സമീർ, പാർട്ണർമാരായ കെ.പി. ഹമീദ്, എം.ടി. മുഹമ്മദ്, വടയം റുംഷാദ് എന്നിവർ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story