Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകേരളം ഭരിക്കുന്നത്...

കേരളം ഭരിക്കുന്നത് '4സി' കൾ -എം.​എം. ഹ​സ​ൻ

text_fields
bookmark_border
കേരളം ഭരിക്കുന്നത് 4സി കൾ -എം.​എം. ഹ​സ​ൻ
cancel
camera_alt

കുറ്റ്യാടിയിൽ യു.ഡി.എഫ്.സ്ഥാനാർഥികളൂടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കൺവീനർ എം.എം. ഹസൻ സംസാരിക്കുന്നു.

കുറ്റ്യാ​ടി: ഇ​പ്പോ​ൾ കേ​ര​ളം ഭ​രി​ക്കു​ന്ന​ത് 4സി.​ക​ളാ​ണെ​ന്ന് യു.​ഡി.​എ​ഫ്. ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. ക​മ്യൂ​ണി​സം, ക​മീ​ഷ​ൻ, ക​ൺ​സ​ൽ​ട്ട​ൻ​സി, ക​റ​പ്ഷ​ൻ എ​ന്നി​യ​വാ​ണ് ആ ​നാ​ല് സി​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ്യാ​ടി​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്തീ രാ​ജ് നി​യ​മ പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭി​ച്ച അ​ധി​കാ​ര​ങ്ങ​ൾ പ​ല​തും ഇൗ​സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ത്തു.

യു.​ഡി.​എ​ഫ്.​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​വ​യെ​ല്ലാം പു​ന​സ്ഥാ​പി​ക്കു​മെ​ന്നും പ​റ​ഞ്ഞു. സി.​വി.​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി വി.​എം. ച​ന്ദ്ര​ൻ, മെം​ബ​ർ കെ.​ടി. ജ​യിം​സ്, വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി എ.​സി. അ​ബ്​​ദു​ൽ​മ​ജീ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി പ​ന​യു​ള്ള​ക​ണ്ടി സാ​ജി​ദ, േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി കെ.​കെ. ഷ​മീ​ന, കെ.​ഇ. ഫൈ​സ​ൽ, കെ.​സി. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Hasaan
News Summary - kerala is ruling by 4 C's
Next Story