Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightതൊട്ടിൽപാലത്ത്​...

തൊട്ടിൽപാലത്ത്​ ആറുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
തൊട്ടിൽപാലത്ത്​ ആറുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ ആ​ൽ​ബി​ൻ തോ​മ​സും ജോ​സ​ഫും

കു​റ്റ്യാ​ടി: സ്​​കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു​ കി​ലോ ക​ഞ്ചാ​വു​മാ​യി തൊ​ട്ടി​ൽ​പാ​ല​ത്ത്​ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​വി​ലു​മ്പാ​റ വ​യ​ലി​ൽ​വീ​ട്ടി​ൽ ആ​ൽ​ബി​ൻ തോ​മ​സ്​ (22), പൂ​തം​പാ​റ വ​യ​ലി​ൽ​വീ​ട്ടി​ൽ ജോ​സ​ഫ്​ (24) എ​ന്നി​വ​രെ​യാ​ണ്​ എ​സ്.​പി​യു​ടെ സ്​​പെ​ഷ​ൽ സ്ക്വാ​ഡും തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സും ചേ​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്. കെ.​എ​ൽ 60 ജെ 191 ​ന​മ്പ​ർ സ്​​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ ​ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ്​ ക​ഞ്ചാ​വു കൊ​ണ്ടു​വ​ന്ന​ത്. കോ​ഴി​ക്കോ​ട്ട്​ ഇ​റ​ങ്ങി ​ അ​വി​ടെ​നി​ന്ന്​ വ​യ​നാ​ട്​ വ​ഴി തൊ​ട്ടി​ൽ​പാ​ല​ത്തേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട്​ ബ​ദ​ൽ റോ​ഡാ​യ ചൂ​ര​ണി-​പ​ക്ര​ന്ത​ളം റോ​ഡി​ലാ​ണ്​ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. സ്​​പെ​ഷ​ൽ സ്ക്വാ​ഡ്​ എ​സ്.​ഐ മ​നോ​ജ്, തൊ​ട്ടി​ൽ​പാ​ലം എ​സ്.​ഐ അ​ൻ​വ​ർ ഷാ, ​എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി, ബി​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ സ​ദാ​ന​ന്ദ​ൻ, ബി​നീ​ഷ്, ഗ​ണേ​ശ​ൻ, ബി​ജി​ൽ, ഡ്രൈ​വ​ർ പ്ര​ജീ​ഷ്​ കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThottilpalamArrestCannabi
News Summary - Two persons arrested with 6 kg of Cannabi at Thottilpalam
Next Story