Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2024 4:56 AM GMT Updated On
date_range 18 Feb 2024 4:56 AM GMTപോക്സോ കേസിൽ യുവാവ് റിമാൻഡിൽ
text_fieldsbookmark_border
കുറ്റ്യാടി: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് 14കാരനെ ആറു മാസമായി പീഡിപ്പിച്ചതായി പരാതിയുള്ളത്. അടുത്തിടെ വിദ്യാർഥിക്കുണ്ടായ സ്വഭാവമാറ്റം കണ്ട് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അധ്യാപകരോട് കുട്ടി വിവരം പറയുന്നത്. തുടർന്നാണ് പൊലീസ് മൊഴിയെടുത്ത് അറസ്റ്റ് ചെയ്യുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story