Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​കോഴിക്കോട് കക്കയത്ത്...

​കോഴിക്കോട് കക്കയത്ത് ഉരുൾപൊട്ടി; വ്യാപക നഷ്ടം

text_fields
bookmark_border
​കോഴിക്കോട് കക്കയത്ത് ഉരുൾപൊട്ടി; വ്യാപക നഷ്ടം
cancel

കോഴിക്കോട്: കനത്ത മഴയിൽ ബാലുശ്ശേരി കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ. കക്കയം 28ാം മൈലിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായത്. കളത്തിങ്ങൽ മുജീബിന്റെ വീടിനടുത്താണ് സംഭവം. സമീപത്തെ കോഴി​ഫാം പൂർണമായും തകർന്നു. 50 ഓളം കവുങ്ങുകൾ നശിച്ചു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkayamlandslide
News Summary - landslide in kakkayam
Next Story