Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജിഷ്ണു പ്രസാദി​െൻറ...

ജിഷ്ണു പ്രസാദി​െൻറ ജീവനായി നമുക്ക് കൈകോർക്കാം

text_fields
bookmark_border
jishnu prasad
cancel
camera_alt

ജിഷ്ണു പ്രസാദ്

ന​ന്മ​ണ്ട: അ​ർ​ബു​ദം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് മു​ന്നൂ​ർ​ക്ക​യി​ൽ മ​ണാ​ട്ട് മു​തി​ര​പ്പ​റ​മ്പി​ൽ ച​ന്ദ്ര​ന്റെ മ​ക​ൻ ജി​ഷ്ണു പ്ര​സാ​ദി​ന് (19) കൈ​ത്താ​ങ്ങ് വേ​ണം. മ​രു​ന്നി​നും ചി​കി​ത്സ​ക്കു​മാ​യി വ​ലി​യ ഒ​രു തു​ക ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, നി​ർ​ധ​ന​കു​ടും​ബ​മാ​യ ച​ന്ദ്ര​ന് മ​ക​ന്റെ ചി​കി​ത്സ ന​ട​ത്താ​നു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ല. നാ​ട്ടു​കാ​ർ ജി​ഷ്ണു പ്ര​സാ​ദി​ന്റെ ചി​കി​ത്സ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സി.​കെ. രാ​ജ​ൻ (ചെ​യ​ർ), മ​ണാ​ട്ട് വി​ജ​യ​ൻ (ക​ൺ), സി.​കെ. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ (ട്ര​ഷ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ചി​കി​ത്സ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന്റെ അ​ത്തോ​ളി ശാ​ഖ​യി​ലാ​ണ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത്. ചി​കി​ത്സ സ​ഹാ​യ​ങ്ങ​ൾ അ​ക്കൗ​ണ്ട് ന​മ്പ​ർ 4010 31055964, ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ് കെ.​എ​ൽ.​ജി.​ബി 0040103 എ​ന്ന ന​മ്പ​റി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. ച​ന്ദ്ര​ൻ മ​ണാ​ട്ട്: 7034740365.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical helphelp news
News Summary - Let us join hands for the life of Jishnu Prasad
Next Story