Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍

text_fields
bookmark_border
Local elections: Reserved wards
cancel

കോഴിക്കോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള മൂന്നാം ദിവസത്തെ നറുക്കെടുപ്പ് ജില്ല കലക്ടര്‍ സാംബശിവറാവുവി​െൻറ മേല്‍നോട്ടത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ചേളന്നൂര്‍ - സ്ത്രീ സംവരണ വാര്‍ഡുകൾ വാര്‍ഡ് 04 അമ്പലപ്പാട്, 06 പെരുമ്പൊയില്‍, 08 നെല്ല്യാത്ത് താഴം, 12 മുതുവാടക്കുന്ന്, 13 കുമാരസ്വാമി, 15 അതിയാനത്തില്‍ താഴം, 17 ചേളന്നൂര്‍, 18 പുതിയേടത്ത് താഴം, 19 ഓളോപ്പാറ. പട്ടികജാതി സ്ത്രീ സംവരണം-വാര്‍ഡ് 10 ഊട്ടുകുളം, 03 മരുതാട്. പട്ടിക ജാതി സംവരണം- 01 ഇച്ചന്നൂര്‍

കാക്കൂര്‍: സ്ത്രീ സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 01 നടുവല്ലൂര്‍, 04 ആറോളിപ്പൊയില്‍, 06 കുട്ടമ്പൂര്‍, 08 പുന്നശ്ശേരി, 11 ആലയാട്, 14 ഈന്താട്, 15 പാവണ്ടൂര്‍. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 05 കായലാട്. പട്ടികജാതി സംവരണം- വാര്‍ഡ് 07 കക്കുന്നുംചാലില്‍.

കക്കോടി: സ്ത്രീ സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 01 ചെറുകുളം, 02 ബദിരൂര്‍, 05 ചെലപ്രം, 08 പെരിഞ്ചിലിമല, 09 കണ്ണാടിച്ചാല്‍, 13 കിഴക്കുംമുറി, 14 കക്കാട്ട് മല, 16 കക്കോടി ബസാര്‍ ഈസ്​റ്റ്​, 17 കക്കോടി, 21 ഒറ്റത്തെങ്ങ്. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 07 കൂടത്തുംപൊയില്‍. പട്ടികജാതി സംവരണം- വാര്‍ഡ് 04 തൈക്കണ്ണിതാഴം.

തലക്കുളത്തൂര്‍: സ്ത്രീ സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 2 മനത്താനത്ത്, 3 അന്നശ്ശേരി, 6 പട്ടര്‍പ്പാലം, 11 പറമ്പത്ത്, 13 പുറക്കാട്ടിരി, 14 പാലോറ, 15 പൂഴിയില്‍, 17 പടന്നക്കളം. പട്ടികജാതി സ്ത്രീ സംവരണം - 12 മുക്കം കടവ്. പട്ടികജാതി സംവരണം - വാര്‍ഡ് 4 എടക്കര.

നടുവണ്ണൂര്‍: സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 01 കാവില്‍ വെസ്​റ്റ്​, 02 കാവില്‍, 04 കരുവണ്ണൂര്‍ സൗത്ത്, 08 കാവുന്തറ ഈസ്​റ്റ്​, 09 നടുവണ്ണൂര്‍ സൗത്ത്, 14 തുരുത്തി മുക്ക് , 15 കാവുന്തറ സൗത്ത്. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 03 കാവുന്തറ. പട്ടികജാതി- വാര്‍ഡ് 06 വല്ലോറമല.

ബാലുശ്ശേരി: സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 01 കാഞ്ഞിക്കാവ്, 04 തത്തമ്പത്ത്, 10 മണ്ണാംപൊയില്‍, 11 പനായി വെസ്​റ്റ്​, 12 കോക്കല്ലൂര്‍ ഈസ്​റ്റ്​, 15 കുന്നക്കൊടി, 16 കൂനഞ്ചേരി, 17 കോക്കല്ലൂര്‍. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 13 എരമംഗലം നോര്‍ത്ത്. പട്ടികജാതി സംവരണം - 07 ബാലുശ്ശേരി നോര്‍ത്ത്.

കോട്ടൂര്‍: പഞ്ചായത്തിലെ സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 02 നരയംകുളം, 03 കോളിക്കടവ്, 07 പൂനത്ത്, 08 നീറോത്ത്, 11 ഇടിഞ്ഞക്കടവ്, 12 പതിനൊന്നുകണ്ടി, 15 പാലോളി, 17 പടിയക്കണ്ടി. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 09 പാവുക്കണ്ടി, 13 വാകയാട്. പട്ടികജാതി സംവരണം- വാര്‍ഡ് 18 കോട്ടൂര്‍.

ഉള്ള്യേരി: സ്ത്രീ സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 01 കക്കഞ്ചേരി, 03 തെരുവത്ത് കടവ്, 05 ഒറവില്‍, 07 മാമ്പൊയില്‍, 08 ഉള്ള്യേരി സൗത്ത്, 12 പുത്തഞ്ചേരി, 16 കണയങ്കോട്, 17 ആനവാതില്‍, 18 കന്നൂര്. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 15 ഒള്ളൂര്‍ നോര്‍ത്ത്. പട്ടികജാതി സംവരണം- വാര്‍ഡ് 09 മുണ്ടോത്ത്.

പനങ്ങാട്: - സ്ത്രീസംവരണ വാര്‍ഡുകള്‍-വാര്‍ഡ് 03 വയലട, 04 തലയാട്, 05 പടിക്കല്‍ വയല്‍, 07 ഏഴുക്കണ്ടി, 08 പാലംതല, 09 പൂവമ്പായി, 10 രാരോത്ത് മുക്ക്, 18 നിര്‍മല്ലൂര്‍. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 19 പനങ്ങാട് നോര്‍ത്ത്, 02 കുറമ്പൊയില്‍. പട്ടികജാതി സംവരണം- വാര്‍ഡ് 12 വട്ടോളി ബസാര്‍.

നന്മണ്ട: സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 01 കൊളത്തൂര്‍, 02 കരിയാണിമല, 08 തളി, 09 നന്മണ്ട, 10 എഴുകുളം, 15 കരിങ്കാളികാവ്, 17 ചീക്കിലോട്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 11 നാഷനല്‍, 07 നന്മണ്ട 14. പട്ടികജാതി സംവരണം - വാര്‍ഡ് 14 പുക്കുന്ന്.

കൂരാച്ചുണ്ട്: സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 02 കാളങ്ങാലി, 03 ഓട്ടപ്പാലം, 04 കക്കയം, 05 കരിയാത്തുംപാറ, 07 കല്ലാനോട്, 08 ചാലിടം, 10 വട്ടച്ചിറ. പട്ടികജാതി സംവരണം- വാര്‍ഡ് 12 കൂരാച്ചുണ്ട്.

ഉണ്ണികുളം: സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 05 എം.എം പറമ്പ്, 08 എസ്​റ്റേറ്റ് മുക്ക്, 11 കാന്തപുരം, 13 ഉണ്ണികുളം, 14 കരുമല, 16 നെരോത്ത്, 17 മങ്ങാട്, 18 ഇയ്യാട്, 19 വീര്യമ്പ്രം, 21 കരിയാത്തന്‍കാവ്, 23 കപ്പുറം. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 07 കരിങ്കാളി. പട്ടികജാതി സംവരണം- വാര്‍ഡ് 15 വള്ളിയോത്ത്.

നരിക്കുനി: സ്ത്രീസംവരണ വാര്‍ഡുകള്‍- വാര്‍ഡ് 2 പന്നിക്കോട്ടൂര്‍, 5 വട്ടപ്പാറപ്പൊയിലില്‍, 6 നരിക്കുനി, 7 പാറന്നൂര്‍, 8 പാലോളി താഴം, 11 നെല്ല്യേരിതാഴം, 15 കൊടോളി. പട്ടികജാതി സ്ത്രീസംവരണം - വാര്‍ഡ് 4 കാരുകുളങ്ങര. പട്ടികജാതി സംവരണം - വാര്‍ഡ് 3 മൂര്‍ഖന്‍കുണ്ട്.

തിരുവമ്പാടി: സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 01 മുത്തപ്പന്‍പുഴ, 05 പൊന്നാങ്കയം, 06 ഉറുമി, 07 പുന്നക്കല്‍, 09 മറിയപ്പുറം, 11 തൊണ്ടിമ്മല്‍, 14 തിരുവമ്പാടി ടൗണ്‍, 15 പാലക്കടവ്, 17 പുല്ലൂരാംപാറ. പട്ടികജാതി സംവരണം- വാര്‍ഡ് 08 പാമ്പിഴഞ്ഞപാറ.

കിഴക്കോത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 1 എളേറ്റില്‍, 4 വലിയപറമ്പ്, 6 ആവിലോറ സെൻറര്‍, 7 പറക്കുന്ന്, 12 കാവിലുമ്മാരം, 13 മറിവീട്ടില്‍ താഴം, 15 പന്നൂര്‍, 16 ഒഴലക്കുന്ന്, 18 ചെറ്റകടവ്, പട്ടികജാതി സംവരണം- വാര്‍ഡ് 2 ചളിക്കോട്.

കൂടരഞ്ഞി: സ്ത്രീ സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 02 കുളിരാമുട്ടി, 03 പൂവാറംതോട്, 04 മഞ്ഞക്കടവ്, 05 കക്കാടംപൊയില്‍, 06 പീടികപ്പാറ, 12 കൂടരഞ്ഞി ടൗണ്‍, 14 താഴെ കൂടരഞ്ഞി. പട്ടികജാതി സംവരണം - വാര്‍ഡ് 8 മരഞ്ചാട്ടി.

മടവൂര്‍: സ്ത്രീ സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 2 എരവന്നൂര്‍ നോര്‍ത്ത്, 3 എരവന്നൂര്‍ സൗത്ത്, 4 നാര്യച്ചാല്‍,8 മടവൂര്‍, 9 മടവൂര്‍ മുക്ക്, 11 കൊട്ടക്കാവയല്‍, 15 മുട്ടാഞ്ചേരി, 17 ചാത്തനറമ്പ്. പട്ടികജാതി സ്ത്രീസംവരണം - വാര്‍ഡ് 12 ആരാമ്പ്രം. പട്ടികജാതി സംവരണം - വാര്‍ഡ് 10 പൈമ്പാലശ്ശേരി.

പുതുപ്പാടി: സ്ത്രീ സംവരണ വാര്‍ഡുകള്‍- വാര്‍ഡ് 2 മട്ടിക്കുന്ന്, 5 കണലാട്, 6 അടിവാരം, 7 എലിക്കാട്, 9 വെസ്​റ്റ്​ കൈതപ്പോയില്‍, 10 ഒടുങ്ങാക്കാട്, 12 മമ്മുണ്ണിപടി, 14 കാവുംപുറം, 16 മലപുറം, 17 എലോക്കര. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 8 കൈതപ്പൊയില്‍. പട്ടികജാതി സംവരണം- വാര്‍ഡ് 18 ഈങ്ങാപ്പുഴ.

താമരശ്ശേരി: സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 1 തേക്കുംതോട്ടം, 2 വട്ടക്കൊരു,3 കോരങ്ങാട്, 4 ചുങ്കം നോര്‍ത്ത്, 8 കാരാടി, 9 കുടുക്കിലുംമാരം, 16 ഈര്‍പ്പോണ, 18 പള്ളിപ്പുറം, 19 അവേലം. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 17 തച്ചംപൊയില്‍. പട്ടികജാതി സംവരണം- വാര്‍ഡ് 10 അണ്ടോണ.

ഓമശ്ശേരി: സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 3 ചെമ്മരുതായ്, 4 പെരുവില്ലി,6 ഓമശ്ശേരി ഈസ്​റ്റ്​,7 ഓമശ്ശേരി വെസ്​റ്റ്​, 11 നടമ്മല്‍പൊയില്‍, 14 വെളിമണ്ണ, 17 മങ്ങാട് ഈസ്​റ്റ്​, 18 ചക്കിക്കാവ്, 19 മേപ്പള്ളി. പട്ടികജാതി സ്ത്രീ സംവരണം- വാര്‍ഡ് 1 കൂടത്തായി. പട്ടികജാതി സംവരണം - വാര്‍ഡ് 9 ആലുംതറ.

കട്ടിപ്പാറ: സ്ത്രീ സംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 1 കല്ലുള്ളതോട്, 3 താഴ്‌വാരം, 5 പയോണ, 9 പുല്ലാഞ്ഞിമേട്, 10 അമ്പായത്തോട്, 13 വെട്ടിഒഴിഞ്ഞതോട്ടം, 14 ചെമ്പ്രകുണ്ട. പട്ടികജാതി സ്ത്രീസംവരണം- വാര്‍ഡ് 12 വടക്കുംമുറി. പട്ടികജാതി സംവരണം- വാര്‍ഡ് 7 ചുണ്ടന്‍കുഴി.

കോടഞ്ചേരി: സ്ത്രീസംവരണ വാര്‍ഡുകള്‍ - വാര്‍ഡ് 1 ചിപ്പിലിത്തോട്, 2 നൂറാംതോട്, 3 ചെമ്പുകടവ്, 4 തുഷാരഗിരി, 6 നെല്ലിപ്പൊയില്‍, 7 കൂരോട്ടുപാറ, 8 മഞ്ഞുവയല്‍, 10 കോടഞ്ചേരി സൗത്ത്,14 കരിമ്പാല കുന്ന്,16 നിരന്നപാറ, 20 കണ്ണോത്ത് നോര്‍ത്ത്. പട്ടികജാതി സംവരണം- വാര്‍ഡ് 17 കോടഞ്ചേരി നോര്‍ത്ത്.വയല്‍, 10 കോടഞ്ചേരി സൗത്ത്,14 കരിമ്പാല കുന്ന്,16 നിരന്നപാറ, 20 കണ്ണോത്ത് നോര്‍ത്ത്. പട്ടികജാതി സംവരണം- വാര്‍ഡ് 17 കോടഞ്ചേരി നോര്‍ത്ത്.

നഗരസഭകളിലെ സംവരണ വാർഡുകൾ

കോഴിക്കോട്​: തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിലെ ആറു​ നഗരസഭകളിലെയും സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.

വടകര നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ (പട്ടികജാതി സ്​ത്രീ, പട്ടിക ഗോത്രവർഗ സ്​ത്രീ സംവരണം ഉൾപ്പെടെ: 1, 2, 3, 7,9, 11, 13, 14, 15, 16, 19, 20, 21, 24, 26, 27, 28, 36, 37, 39, 42, 44, 46, 47. പട്ടികജാതി സംവരണം: വാർഡ്​ 32.

​െകായിലാണ്ടി നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ: 1, 3, 5, 7, 8, 9, 11, 12, 13, 14, 16, 18, 19, 25, 28, 30, 31, 32, 34, 38, 40, 41. (പട്ടികജാതി സ്​ത്രീ: 12, 32. പട്ടികജാതി സംവരണം: വാർഡ്​ 44.

പയ്യോളി നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ: 1, 4, 6, 7, 10, 13, 14, 15, 18, 21, 22, 25, 27, 30, 32, 34, 35, 36. പട്ടികജാതി സ്​ത്രീ: 22, പട്ടികജാതി സംവരണം: വാർഡ്​ അഞ്ച്​.

രാമനാട്ടുകര നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ: 2, 3, 6, 9, 10, 12, 15, 16, 18, 21, 23, 24, 27, 28, 29, 30. പട്ടികജാതി സ്​ത്രീ: 16, 10. പട്ടികജാതി സംവരണം: വാർഡ്​ ഒന്ന്​.

െകാടുവള്ളി നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ: 7, 8, 9, 11, 13, 16, 17, 20, 22, 24, 26, 27, 28, 29, 30, 31, 33, 35. പട്ടികജാതി സ്​ത്രീ: 33. പട്ടികജാതി സംവരണം: വാർഡ്​ 34.

മുക്കം നഗരസഭയിലെ സ്​ത്രീ സംവരണ വാർഡുകൾ: 2, 7, 9, 11, 12, 13, 14, 15, 16, 17, 18, 19, 21, 23, 24, 27, 28. പട്ടികജാതി സ്​ത്രീ: 17, 19. പട്ടികജാതി സംവരണം: വാർഡ്​ 33, 29.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local electionsReserved wards
News Summary - Local elections: Reserved wards
Next Story