Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൽ.പി.എസ് ചുരുക്കപ്പട്ടിക: ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന്
cancel
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.പി.എസ്...

എൽ.പി.എസ് ചുരുക്കപ്പട്ടിക: ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന്

text_fields
bookmark_border

ന​ടു​വ​ണ്ണൂ​ർ (കോഴിക്കോട്​): എ​ൽ.​പി.​എ​സ് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ മ​തി​യാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം. എ​ൽ.​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചു​രു​ക്ക​പ്പ​ട്ടി​ക അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് വ​രാ​ൻ പോ​കു​ന്ന ഒ​ഴി​വു​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ ലി​സ്​​റ്റാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നു​ള്ള വി​വ​ര​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ.

ക​ഴി​ഞ്ഞ എ​ൽ.​പി സ്കൂ​ൾ ടീ​ച്ച​ർ ലി​സ്​​റ്റി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​‍െൻറ ഒ​രു വ​ർ​ഷം മു​മ്പു​ത​ന്നെ 390 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ക​യു​ണ്ടാ​യി. ഇ​ത് ഒ​ഴി​വു​ക​ൾ​ക്ക്​ ആ​നു​പാ​തി​ക​മാ​യി ലി​സ്​​റ്റി​ൽ ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നാ​ലാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നി​ട്ടും ഇ​തേ രീ​തി തു​ട​ർ​ന്ന് 400 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ ഒ​രു ലി​സ്​​റ്റാ​ണ് കോ​ഴി​ക്കോ​ട് വീ​ണ്ടും വ​രാ​ൻ പോ​കു​ന്ന​ത്.

അ​ടു​ത്ത മൂ​ന്നു വ​ർ​ഷം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ വ​രാ​ൻ പോ​കു​ന്ന വ്യാ​പ​ക വി​ര​മി​ക്ക​ലും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ധി​ക ത​സ്തി​ക​ക​ളും പ​രി​ഗ​ണി​ച്ചാ​ൽ 600 പേ​രെ​യെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന മെ​യി​ൽ ലി​സ്​​റ്റാ​ണ് കോ​ഴി​ക്കോ​ട് പ​ര്യാ​പ്ത​മാ​വു​ക​യെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

പ്രാ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ ഇ​നി പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​താ​നാ​വാ​ത്ത നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​കൂ​ടി​യാ​ണ് ഈ ​ലി​സ്​​റ്റ്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​റി​‍െൻറ കാ​ല​ത്ത്​ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നേ​ടി​യ വ​ള​ർ​ച്ച​ക്ക് ശ​ക്തി​പ​ക​രാ​ൻ അ​ധ്യാ​പ​ക​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psclps
News Summary - LPS Shortlist: Need to include job seekers
Next Story