Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുകയില ഉൽപന്നങ്ങളുമായി...

പുകയില ഉൽപന്നങ്ങളുമായി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​സ്ത​ഫ അ​ബു മു​ഹ​മ്മ​ദ്

നാ​ദാ​പു​രം: ആ​റു കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മു​സ്ത​ഫ അ​ബു മു​ഹ​മ്മ​ദി​നെ​യാ​ണ് (35) റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മു​ര​ളി അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച പ​ക​ൽ 11ഓ​ടെ കാ​യ​പ്പ​ന​ച്ചി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള ആ​റു കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ.​കെ. ശ്രീ​ജി​ത്ത്, സി.​ഇ.​ഒ​മാ​രാ​യ വി.​സി. വി​ജ​യ​ൻ, കെ.​കെ. ജ​യ​ൻ, വി​ന​യ, ഡ്രൈ​വ​ർ പ്ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseizedarrest
News Summary - man arrestd with tobacco products
Next Story