Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel
camera_alt

അ​ഭി​ജി​ത്ത്

പേ​രാ​മ്പ്ര: ര​ണ്ടു​ത​രം മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​രി​ങ്ങ​ത്ത് സ്വ​ദേ​ശി അ​ഭി​ജി​ത്താ​ണ് (29) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 3.5 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 10 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. പേ​രാ​മ്പ്ര​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി. സു​ദീ​പ് കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നൂ​പ് കു​മാ​ർ, ദീ​പു​ലാ​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - man arrested with drugs
Next Story