Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ വിമുക്തഭടൻ റിമാൻഡിൽ

text_fields
bookmark_border
pocso case
cancel

എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ വിമുക്തഭടനെ റിമാൻഡ് ചെയ്തു. മൊകവൂർ കാമ്പുറത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിലാണ് കക്കോടി മക്കട വടക്കേത്തൊടിക സുബീഷിനെ (38) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. പൊലീസ് ഇൻസ്​പെക്ടർ എ. സായൂജ്കുമാറാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manremandedpocso
News Summary - man remanded in POCSO case
Next Story