Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2023 9:06 AM IST Updated On
date_range 10 Aug 2023 9:06 AM ISTവഴിമുടക്കി പാലത്തിന്റെ നടപ്പാതയിൽ കമാനം
text_fieldsbookmark_border
വഴിമുടക്കി പാലത്തിന്റെ നടപ്പാതയിൽ കമാനംമാവൂർ: യാത്രക്കാരുടെ വഴി മുടക്കുംവിധം പാലത്തിന്റെ നടപ്പാതയിൽ കമാനം. എളമരം പാലത്തിന്റെ നടപ്പാതയിലാണ് കമാനം സ്ഥാപിച്ചത്. നടപ്പാതയിലൂടെ പോകണമെങ്കിൽ കാൽനടക്കാർ പ്രയാസപ്പെടണം. ഇടുങ്ങിയ വഴി മാത്രമാണ് നടപ്പാതയിൽ ശേഷിക്കുന്നത്. മാവൂർ-കൂളിമാട് റോഡിൽ ബസിറങ്ങി വിദ്യാർഥികളടക്കം ഇതുവഴിയാണ് നടന്നുപോകുന്നത്. കമാനം സ്ഥാപിച്ചതിനെതിരെ പരാതി ഉയർന്നിട്ടുണ്ടെങ്കിലും നീക്കാൻ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story