Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightമാവൂർ വഴി...

മാവൂർ വഴി ഊട്ടിയിലേക്ക് ബസ് സർവിസ് തുടങ്ങി

text_fields
bookmark_border
tnstc
cancel

മാ​വൂ​ർ: മാ​വൂ​ർ വ​ഴി ഊ​ട്ടി​യി​ലേ​ക്ക് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്റെ ബ​സ് ഓ​ടി​ത്തു​ട​ങ്ങി. നേ​ര​ത്തേ താ​മ​ര​ശ്ശേ​രി വ​ഴി ഓ​ടി​യി​രു​ന്ന ബ​സു​ക​ളി​ൽ ഒ​ന്ന് മാ​വൂ​ർ വ​ഴി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. രാ​വി​ലെ 8.30ന് ​ഊ​ട്ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ-​വ​ഴി​ക്ക​ട​വ്-​നി​ല​മ്പൂ​ർ-​എ​ട​വ​ണ്ണ-​അ​രീ​ക്കോ​ട്-​കൂ​ളി​മാ​ട്-​മാ​വൂ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ഉ​ച്ച​ക്ക് 1.20ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും.

സ​മ​യ​ക്ര​മം: ഗൂ​ഡ​ല്ലൂ​ർ -9.50, നാ​ടു​കാ​ണി -10.25, വ​ഴി​ക്ക​ട​വ് -11.15, എ​ട​വ​ണ്ണ -11.55, അ​രീ​ക്കോ​ട് -12.15, കൂ​ളി​മാ​ട് -12.35, മാ​വൂ​ർ -12.45, മെ​ഡി​ക്ക​ൽ കോ​ള​ജ് -1.05, കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് -1.20. ഉ​ച്ച​ക്ക് 2.30ന് ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 2.55 മെ​ഡി​ക്ക​ൽ കോ​ള​ജ്, 3.20 മാ​വൂ​ർ, 3.30 കൂ​ളി​മാ​ട്, 3.55 അ​രീ​ക്കോ​ട്, 4.20 എ​ട​വ​ണ്ണ, 4.45 നി​ല​മ്പൂ​ർ, 5.10 വ​ഴി​ക്ക​ട​വ്, 6.00 നാ​ടു​കാ​ണി, 6.25 ഗൂ​ഡ​ല്ലൂ​ർ, 8.20 ഊ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceTNSTC
News Summary - Bus service started to Ooty via Mavoor
Next Story