Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിർത്തിയിട്ട ബസിൽ...

നിർത്തിയിട്ട ബസിൽ യുവതിക്ക്​ പീഡനം: പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ്

text_fields
bookmark_border
indyesh kumar
cancel

വെ​ള്ളി​മാ​ട്കു​ന്ന്: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ നി​ർ​ത്തി​യി​ട്ട ബ​സി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്. ​ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ​ന്തീ​ർ​പാ​ടം പാ​ണ​രു​ക​ണ്ട​ത്തി​ൽ ഇ​ന്ത്യേ​ഷ്കു​മാ​റി​ന്​ (38) വേ​ണ്ടി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​സു​ദ​ർ​ശ​ൻ വെ​ള്ളി​യാ​ഴ്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തു​വി​ട്ട​ത്.

ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ 409/21 U/s376 (2) (1) 376 | P c ക്രൈം ​ന​മ്പ​റി​ലാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സു​ള്ള​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 949799 0115 ന​മ്പ​റി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 2003ലെ ​കാ​ര​ന്തൂ​ർ കൊ​ല​പാ​ത​ക​കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഇ​ന്ത്യേ​ഷ്​​കു​മാ​ർ.

കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ല​യൊ​ടി​യാ​റു​മ്മ​ൽ വീ​ട്ടി​ൽ ഗോ​പീ​ഷ് (38), പ​ത്താം മൈ​ൽ മേ​ലേ പൂ​ളോ​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മീ​ർ(32) എ​ന്നി​വ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lookout noticerape caseyoung woman raped
News Summary - mentally retarded young woman raped in a stopped bus: Lookout notice for the defendant
Next Story