Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 2:46 AM GMT Updated On
date_range 20 Aug 2020 2:46 AM GMTഒാവുചാലിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
text_fieldsbookmark_border
camera_alt
ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
കൂളിമാട്: ചിറ്റാരിപിലാക്കൽ മാളിക്കത്തടത്തിൽ ഓവുചാലിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ കൂളിമാട്-കളൻതോട് റോഡിലെ ആഴമേറിയ ഒാവുചാലിലാണ് പശു തലകീഴായി കുടുങ്ങിയത്. സീനിയർ ഫയർ ഒാഫിസർ വിജയൻ എടത്തൊടികയിലിെൻറ നേതൃത്വത്തിലാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story