Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഎം.ഡി.എം.എ: ഒരാൾ...

എം.ഡി.എം.എ: ഒരാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ജ​സ്ലീം

മു​ക്കം: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വി​ൽ​പ​ന​ക്കെ​ത്തി​ച്ച 5.58 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കീ​ഴു​പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​നി​യി​ൽ സ്വ​ദേ​ശി വേ​ലി​പ്പു​റ​വ​ൻ ജ​സ്‌​ലീം (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നോ​ർ​ത്ത് കാ​ര​ശ്ശേ​രി​യി​ലെ ലോ​ഡ്ജി​ൽ ഉ​പ​ഭോ​ക്താ​വി​നെ കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​ച്ച​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കം എ​സ്.​എ​ച്ച്.​ഒ സു​മി​ത്ത് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ നൗ​ഷാ​ദ്, ഷി​ബി​ൽ ജോ​സ​ഫ്, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഭി​ലാ​ഷ്, ബോ​ബി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma seized
News Summary - MDMA case-One arrested
Next Story