Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമെഡിക്കൽ വിദ്യാർഥി...

മെഡിക്കൽ വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
മെഡിക്കൽ വിദ്യാർഥി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
cancel


മു​ക്കം: മാ​മ്പ​റ്റ കെ.​എം.​സി.​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എം.​ബി.​ബി.​എ​സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി ക​ണ്ണൂ​ർ താ​നാ റൂ​ബി മ​ൻ​സി​ലി​ൽ സ​ലീ​മി​‍െൻറ മ​ക​ൻ റ​സീ​നി​നെ​യാ​ണ് (24) വ്യാ​ഴം വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ അ​ഗ​സ്ത്യ​മു​ഴി​യി​ലെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​ട​ക വീ​ട്ടി​ൽ ഏ​ഴു​പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. മു​റി തു​റ​ക്കാ​ത്ത​തി​നാ​ൽ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മു​ക്കം പൊ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഉ​മ്മ: റു​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സി​നാ​ൻ, ഫാ​ത്തി​മ, ആ​യി​ഷ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical studenthanged
News Summary - Medical student hanged at residence
Next Story