Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവീട്ടമ്മയെ കാണാതായി

വീട്ടമ്മയെ കാണാതായി

text_fields
bookmark_border
missing case
cancel
camera_alt

വിജയകുമാരി

മു​ക്കം: മ​ണാ​ശ്ശേ​രി മാ​മ്പ​റ്റ ചെ​റോ​പാ​ലി​യി​ൽ ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യ വി​ജ​യ​കു​മാ​രി​യെ (57) കാ​ണാ​താ​യി. ഞാ​യ​റാ​ഴ്ച ഉ​ച്ച മൂ​ന്നി​ന് ശേ​ഷ​മാ​ണ് കാ​ണാ​താ​യ​ത്. മു​ക്കം പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. 167 സെ.​മീ. ഉ​യ​രം, ഇ​രു​നി​റം, മെ​ലി​ഞ്ഞ ശ​രീ​രം. ചു​വ​പ്പ് ക​ള​ർ സാ​രി​യാ​ണ് കാ​ണാ​താ​വു​മ്പോ​ഴു​ള്ള വേ​ഷം. ഇ​വ​രെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടോ 9497947245, 04952297133 എ​ന്നീ ഫോ​ൺ​ന​മ്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് മു​ക്കം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing caseHousewifeKozhikode news
News Summary - The housewife is missing
Next Story