Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഎം.ഡി.എം.എ...

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

തോട്ടുമുക്കത്ത് മയക്കുമരുന്നുമായി പിടിയിലായവർ

മു​ക്കം: വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ അ​ഞ്ച് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ മു​ക്കം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​ന് തോ​ട്ടു​മു​ക്കം പ​ള്ളി​ത്താ​ഴെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് സം​ഭ​വം.

കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് മു​ക്കം എ​സ്.​ഐ സ​ജി​ത്ത് സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ചെ​റു​വാ​ടി അ​ങ്ങാ​ട്ടാ​പൊ​യി​ൽ അ​ഫ്സ​ൽ (27), ചു​ള്ളി​ക്ക പ​റ​മ്പ് തേ​ലേ​രി ഷാ​നി​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA drugsarrest
News Summary - Two arrested with MDMA drugs
Next Story