Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightകാറിൽ അപകടകരമായ...

കാറിൽ അപകടകരമായ അഭ്യാസപ്രകടനം: നടപടിയുമായി അധികൃതർ

text_fields
bookmark_border
Dangerous performance in the car
cancel
camera_alt

കാ​റി​ൽ യാ​ത്ര​ക്കി​ടെ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന യു​വാ​ക്ക​ൾ

നാ​ദാ​പു​രം: കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ക​ല്ലാ​ച്ചി-​വ​ള​യം റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്. കാ​റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള ഡോ​റി​ന് മു​ക​ളി​ൽ ക​യ​റി​നി​ന്ന് നൃ​ത്തം​ചെ​യ്യു​ന്ന രം​ഗ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. പി​റ​കി​ലെ വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​രം​ഗം ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കെ.എൽ18 5961 എ​ന്ന ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ യാ​ത്ര. ആ​യ​ഞ്ചേ​രി ഭാ​ഗ​ത്തു​ള്ള വാ​ഹ​ന​മാ​ണ് ഇ​തെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യും വാ​ഹ​ന ഉ​ട​മ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ​ള​യം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actionDangerousKozhikode News
News Summary - Dangerous performance in the car: authorities take action
Next Story