Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightആ​റു...

ആ​റു വ​യ​സ്സു​കാ​രി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: വയോധികൻ അറസ്​റ്റിൽ

text_fields
bookmark_border
ആ​റു വ​യ​സ്സു​കാ​രി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: വയോധികൻ അറസ്​റ്റിൽ
cancel


നാ​ദാ​പു​രം: മ​റു​നാ​ട​ൻ ബാ​ലി​ക​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​ഴു​പ​തു​കാ​ര​ൻ അ​റ​സ്​​റ്റി​ൽ. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി കു​ണ്ട​ൻ​ചാ​ലി​ൽ ക​ണാ​ര​നെ​യാ​ണ്(70) വ​ള​യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. ചെ​ക്യാ​ട് താ​ന​ക്കോ​ട്ടൂ​രി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ലെ ആ​റു വ​യ​സ്സു​കാ​രി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ വ​ള​യം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - pocso case arrest
Next Story