Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightപോക്സോ കേസ്; അധ്യാപകന്...

പോക്സോ കേസ്; അധ്യാപകന് തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

Represetational image

നാ​ദാ​പു​രം: വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ല​സ്ടു അ​ധ്യാ​പ​ക​ന് ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ഴു​തു​ക​യാ​യി​രു​ന്ന പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ പ​രീ​ക്ഷ ഹാ​ളി​ൽ വെ​ച്ച് ക​ട​ന്നു​പി​ടി​ച്ച് മാ​ന​ഭം​ഗം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ​ണി​താ​ധ്യാ​പ​ക​ൻ അ​ഞ്ചു​പു​ര​യി​ൽ ലാ​ലു​വി​നെ​യാ​ണ് (45) നാ​ദാ​പു​രം അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ശി​ക്ഷി​ച്ച​ത്.

ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രീ​ക്ഷ​യു​ടെ ഇ​ൻ​വി​ജി​ലേ​റ്റ​ർ ചു​മ​ത​ല വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ചോ​മ്പാ​ല പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPOCSOKozhikode news
News Summary - POCSO case- Imprisonment and fine for the teacher
Next Story