Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2021 9:43 AM IST Updated On
date_range 18 Nov 2021 10:03 AM ISTപീഡനപരാതിയിൽ പ്രവാസിക്കെതിരെ കേസ്; വ്യാജ പരാതിയെന്ന് പ്രതി
text_fieldsbookmark_border
നാദാപുരം: യുവതിയുടെ പരാതിയിൽ നാദാപുരം പൊലീസ് പ്രവാസിക്കെതിരെ കേസെടുത്തു. കുയ്തേരിയിലെ മജീദിനെതിരെയാണ് കേസ്. വയനാട്ടിലെ റിസോർട്ടിൽ നഗ്നചിത്രങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന് പരാതിയിൽ പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും പണം നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടികൾ ആരംഭിച്ചതിെൻറ പ്രതികാരമാണ് പരാതിയെന്ന് പ്രവാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story