Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightപാമ്പു കടിയേറ്റ്...

പാമ്പു കടിയേറ്റ് വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ; സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
Angel maria
cancel
camera_alt

എയ്ഞ്ചൽ മരിയ

നാ​ദാ​പു​രം: പാ​മ്പു ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​നി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും വ​നി​ത ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ദീ​പ​ജോ​സ​ഫി​െൻറ മ​ക​ളു​മാ​യ എ​യ്ഞ്ച​ൽ മ​രി​യ (13) ആ​ണ്​ പാ​മ്പ് ക​ടി​യേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ജൂ​ൺ 30ന് ​അ​ച്ഛ​െൻറ വീ​ടാ​യ ഇ​രി​ട്ടി​യി​ൽ നി​ന്നും ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. കു​ട്ടി​യെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഡ​യാ​ലി​സ് ഉ​ൾ​പെ​ടെ​യു​ള്ള ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ചി​കി​ത്സ​ക്ക് 10 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഭാ​രി​ച്ച സാ​മ്പ​ത്തി​ക ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് കു​ടും​ബം.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 21390100026574. ദീ​പ​ജോ​സ​ഫ്, ഫെ​ഡ​റ​ൽ ബാ​ങ്ക്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്രാ​ഞ്ച്, കോ​ഴി​ക്കോ​ട് . ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​ FDRL0002139.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpSnake Bitecritical condition
News Summary - Student in critical condition after snake bite; Seeks the help of well-wishers
Next Story