Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് വനിതകൾ

text_fields
bookmark_border
cpm
cancel


നാ​ദാ​പു​രം: സി.​പി.​എം സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വേ നാ​ദാ​പു​ര​ത്ത് നേ​തൃ​സ്ഥാ​ന​ത്ത് പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ച്ച് വ​നി​ത​ക​ൾ . ഇ​രു​നൂ​റി​ല​ധി​കം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ള്ള നാ​ദാ​പു​രം ഏ​രി​യ ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ഇ​തി​ന​കം പ​തി​മൂ​ന്ന് ബ്രാ​ഞ്ചു​ക​ളി​ൽ വ​നി​ത​ക​ൾ സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​ഘ​ട​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സി.​പി.​എം നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​ന്നും വ​നി​ത​ക​ൾ നേ​തൃ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. പി.​കെ. മ​ഹി​ജ (പി.​എ​ച്ച് സി ​ബ്രാ​ഞ്ച്), കെ.​കെ. ഉ​ഷ ക​ണ്ണം​കെ ഈ​സ്​​റ്റ്​ , കെ.​പി. ക​മ​ല (പ​ര​പ്പു പാ​റ​നോ​ർ​ത്ത് ),കെ.​കെ. ഇ​ന്ദി​ര (കു​ളി​ക്കു​ന്ന് വാ​യ​ന​ശാ​ല ),എം. ​വി. ശോ​ഭ (കോ​ട​ഞ്ചേ​രി സൗ​ത്ത്),സ​ജി​ന (സി.​പി മു​ക്ക് ), മോ​ളി​പ​റ​മ്പ​ത്ത്( പൗ​ർ​ണ​മി),ത​ട​ത്തി​ൽ രാ​ധ (ക​ച്ചേ​രി ),എം.​ഗീ​ത (ഇ​രി​ങ്ങ​ണ്ണൂ​ർ സൗ​ത്ത്), കെ.​കെ. ശോ​ഭ (കു​മ്മ​ങ്കോ​ട്),ടി.​അ​ജി​ത (വ​ള​യം ഹൈ​സ്കൂ​ൾ ), പ്ര​സീ​ദ (കു​നി​ങ്ങാ​ട് ടൗ​ൺ ), വി.​കെ. ബീ​ന (പു​ഞ്ച) എ​ന്നി​വ​രെ​യാ​ണ് സെ​ക്ര​ട്ട​റി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​ഘ​ട​ന ത​ല​ത്തി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് വ​നി​ത​ക​ളെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. നാ​ദാ​പു​രം ഏ​രി​യ ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ഈ ​മാ​സം 15ന് ​ആ​രം​ഭി​ക്കും. 13 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WomenCPM
News Summary - Women secured representation in CPM branch secretary posts
Next Story