Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightമരം കയറ്റിവന്ന ലോറി...

മരം കയറ്റിവന്ന ലോറി മറിഞ്ഞു

text_fields
bookmark_border
മരം കയറ്റിവന്ന ലോറി മറിഞ്ഞു
cancel
camera_alt

നരിക്കുനി പുളിക്കിൽപാറ -ഭരണിപാറ റോഡിൽ അപകടത്തിൽപെട്ട ലോറി

നരിക്കുനി: ഭരണിപാറ-പുളിക്കിൽപാറ റോഡിൽ മരം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ്​ അപകടം. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. റോഡിൽനിന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ നാലുപേരുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryaccident
Next Story