Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 10:01 AM IST Updated On
date_range 9 March 2022 10:05 AM ISTറോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
മോട്ടോർ വാഹന വകുപ്പ് ആർ. ടി. ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളജുമായി ചേർന്ന് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാജീവൻ സി. വി, ഷൈജൻ പി , മുനീർ എം. പി എന്നിവർ ക്ലാസിനു നേതൃത്വം നൽകി. പ്രിൻസിപ്പൽ എൻ. അബുറഹ്മാൻ ,സെക്രട്ടറി മുഹമ്മദ് അഹ്സാനി, പി. ടി. എ പ്രസിഡന്റ് അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story