Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 3:59 AM GMT Updated On
date_range 8 Jan 2023 3:59 AM GMTതോട്ടിലും വയലിലും കക്കൂസ് മാലിന്യം തള്ളി
text_fieldsbookmark_border
camera_alt
മൂർഖൻകുണ്ട് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയനിലയിൽ
നരിക്കുനി: തോട്ടിലും വയലിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മൂർഖൻകുണ്ട് തോട്ടിലേക്കും വയലിലേക്കുമാണ് കക്കൂസ് മാലിന്യം തള്ളിയത്. കർഷകർ ആശ്രയിക്കുന്ന ജലസ്രോതസ്സായ ഇവിടെ ദുർഗന്ധം രൂക്ഷമാണ്. പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story