ദേശീയ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്
text_fieldsകുന്ദമംഗലം: ഉത്തർപ്രദേശിലെ നോയ്ഡയിൽ നടക്കുന്ന ദേശീയ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള ബോയ്സ് ടീമിനെ പാലക്കാടിന്റെ കെ. ബിബിനും ഗേൾസ് ടീമിനെ കോഴിക്കോട് പാറ്റേൺ സ്പോർട്സ് അക്കാദമിയിലെ ആയിഷ ലെമിശയും നയിക്കും.
മറ്റു ടീം അംഗങ്ങൾ: (ബോയ്സ്) ഋതിക് സുന്ദർ (കോഴിക്കോട്), അഖിൽ ഷാജി (ആലപ്പുഴ), വിമൽ വിനോദ് (കോഴിക്കോട്), എ.ആർ. നവനീത് (കോഴിക്കോട്), ആഷിക് പോൾ (എറണാകുളം), അമാൻ അഹമ്മദ് (കോഴിക്കോട്). കോച്ച്: ശ്രീജികുമാർ (കോഴിക്കോട്). ടീം മാനേജർ: ഹരണി ആലപ്പുഴ. ഗേൾസ് ടീം: എസ്. ശ്രേയ (പാലക്കാട്), എൻ. ഐശ്വര്യ (പാലക്കാട്), എ.എസ്. ഹരണി (ആലപ്പുഴ), എസ്. ശ്രദ്ധ (പാലക്കാട്), ശാരിക (പാലക്കാട്), രഹന (പാലക്കാട്), അനുശ്രീ (കോഴിക്കോട്). കോച്ച്: ഋതിക് സുന്ദർ (കോഴിക്കോട്). ടീം മാനേജർ: അഖിൽ ഷാജി (ആലപ്പുഴ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.