Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:15 AM GMT Updated On
date_range 24 May 2022 12:15 AM GMTആലി
text_fieldsbookmark_border
കരുവൻതിരുത്തി: കിഴക്കേടത്ത് താമസിക്കുന്ന പാലയിൽ കുളങ്ങരപ്പടി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അബ്ദുൽ മജീദ്, ഫാത്തിമ, റൈഹാനത്ത്, മുഹമ്മദ് ഇസ്മായീൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീർ. മരുമക്കൾ: നൗഷാദ്, സമീർ, ഹാജിറ, മുൻസില, അജീബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് മഠത്തിൽപാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. നന്മുഖൻ ബേപ്പൂർ: പരേതനായ പൂക്കോട്ട് ശേഖരന്റെ (ഹരിഹര) മകൻ നന്മുഖൻ (62) നിര്യാതനായി. മാതാവ്: ദാക്ഷായണി. ഭാര്യ: മിനി. മക്കൾ: ലക്ഷ്മി. ഹർഷൻ. മരുമക്കൾ: ജിതിൻ. അമിഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, വിജയലക്ഷ്മി, സതിദേവി, അനസൂയ, ഹേമലത, പരേതനായ സുരേഷ് ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story