Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 11:58 PM GMT Updated On
date_range 10 Aug 2020 11:58 PM GMTരാജൻ
text_fieldsbookmark_border
തലശ്ശേരി: എരുവട്ടി പൊട്ടൻപാറ ഗോവിന്ദത്തിൽ പി.സി. (72) നിര്യാതനായി. കുഞ്ഞികൂലം കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. മക്കൾ: രാജീവൻ, കാഞ്ചന, രഞ്ജിത്ത്. മരുമക്കൾ: രേഷ്മ (ചുണ്ടങ്ങാ പൊയിൽ), ശ്രീഷ്കുമാർ (പുല്യോടി), ബിന്ദു (പത്തായക്കുന്ന്). സഹോദരങ്ങൾ: രാമകൃഷ്ണൻ, രജിത, പരേതരായ രാജമ്മ, രാമദാസൻ. RAJAN tly ഖത്തറിൽ നിര്യാതനായി തലശ്ശേരി: ചമ്പാട് പുഞ്ചക്കര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. മേലെ ചമ്പാട് റയ്യാനയിൽ ഇടത്തിൽ കണിയാറത്ത് ഇ.കെ. അബ്ദുറഹീമാണ് (46) മരിച്ചത്. ദീർഘകാലമായി ഗൾഫിലായിരുന്ന അബ്ദുറഹീം ആറു വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. പരേതനായ മരക്കാർകണ്ടി മമ്മുവിൻെറയും കതിരൂരിലെ ആയിഷയുടെയും മകനാണ്. മേലെ ചമ്പാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എ.കെ. ഇസ്മായിൽ മാസ്റ്ററുടെ മകൾ റയിസയാണ് ഭാര്യ. മക്കൾ: അബ്നർ, അൽവിത, അദിപ (മൂവരും വിദ്യാർഥികൾ). ഖബറടക്കം ഖത്തറിൽ നടക്കും. E.K. ABDURAHEEM കല്യാണി പ്രഹ്ലാദ് തലശ്ശേരി: എരഞ്ഞോളി മലാൽ കപ്പരട്ടി ഹൗസിൽ കല്യാണി പ്രഹ്ലാദ് (76) നിര്യാതയായി. പരേതരായ ഭാനുവിക്രമ മേനോൻെറയും നാരായണി അമ്മയുടേയും മകളാണ്. ഭർത്താവ്: കെ.ടി. പ്രഹ്ലാദ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മക്കൾ: മാധവൻ (എറണാകുളം), അംബിക. സഹോദരൻ: ശങ്കര മേനോൻ (റിട്ട. ജനറൽ മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഞ്ചയനം ബുധനാഴ്ച. kalyani prahlad
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story