Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 5:30 AM IST Updated On
date_range 2 July 2021 6:58 AM ISTനിര്യാതയായി
text_fieldsbookmark_border
പനങ്കാവ്: പരേതനായ പുന്നക്കൽ രാമകൃഷ്ണൻെറ ഭാര്യ കെ. ശ്രീമതി (78) നിര്യാതയായി. അരയേമ്പത്ത് സരസ്വതി വിലാസം എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആണ്. മക്കൾ: രജില, രഞ്ജിത്ത് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), ബിജു (ശ്രേയ ഇൻഡസ്ട്രിസ്), ബിജിലി (കുടുംബശ്രീ സി.ഡി.എസ് അഴീക്കോട് പഞ്ചായത്ത്). മരുമക്കൾ: വല്ലീഷൻ (റിട്ട. എസ്.ഐ), റീഷ, രമ്യ, സുമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story