Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:00 AM GMT Updated On
date_range 14 Nov 2021 12:00 AM GMTമുഹമ്മദ്
text_fieldsbookmark_border
ഉരുവച്ചാൽ: ഇടപ്പഴശ്ശി വി.കെ ഹൗസിൽ വി. (74) നിര്യാതനായി. ഏറെക്കാലം അബൂദബിയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽറഹ്മാൻ (പാചക തൊഴിലാളി), റിയാസ് (മസ്കത്ത്), റഹ്മത്ത്, റഫീന. മരുമക്കൾ: റിയാസ് പരപ്പിൽ (നീർവേലി), നാസർ, ജുവൈരിയത്, ജസീറ (കുടക്). സഹോദരങ്ങൾ: കുഞ്ഞാമിന, പരേതനായ ആബു. muhammed -Subair Uruvachal മീനാക്ഷിയമ്മ ഏഴിലോട്: എടാട്ട് ചെറാട്ട് കൂത്തൂർ മീനാക്ഷിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്രാടൻ പുതിരക്കാൽ ചന്തു. മക്കൾ: സരോജിനി, സുലോചന, ഭാസ്കരൻ, പരേതനായ ലക്ഷ്മണൻ. മരുമക്കൾ: പത്മാവതി, രുഗ്മിണി, പരേതനായ രാഘവൻ. സഹോദരങ്ങൾ: പരേതരായ കൂത്തൂർ കുഞ്ഞിരാമൻ, നാരായണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story