Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:03 AM GMT Updated On
date_range 26 Nov 2021 12:03 AM GMTകുഞ്ഞിരാമൻ
text_fieldsbookmark_border
കുഞ്ഞിരാമൻ കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടി മാപ്പിളർകണ്ടി വീട്ടിൽ വെള്ളാം വെള്ളി കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജീവൻ, വത്സല, രമ, രതി, പരേതരായ വിജയൻ, രജീന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, ബാബു (കിഴക്കേ കതിരൂർ), ഷോളി. photo; kunhiraman 85 kuthuparamba സരസ്വതി കൂത്തുപറമ്പ്: കോട്ടയം കൂവപ്പാടി വാണീസദനത്തിൽ പാലക്കണ്ടി സരസ്വതി (70) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻെറയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (റിട്ട. എച്ച്.എം. ബേഡഡുക്ക ന്യൂ ജി.എൽ.പി സ്കൂൾ, കോട്ടയം പഞ്ചായത്ത് അംഗം). മക്കൾ: അനിത (ടീച്ചർ, ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ, കാഞ്ഞങ്ങാട്), ഷീന (എച്ച്.എം കാടാച്ചിറ എൽ.പി സ്കൂൾ). മരുമക്കൾ: ഭാസ്കരൻ (ഉദുമ), പരേതനായ മോഹനൻ മാസ്റ്റർ (പെരളശ്ശേരി). സഹോദരൻ: കുമാരൻ (കേരള സീനിയർ സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറി, കൂത്തുപറമ്പ്). photo: saraswathi 70 kuthuparamba
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story