Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പേരാമ്പ്ര: അലീഗഢ്​ മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡ് എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ ഹരിത ജില്ല പ്രസിഡൻറ്​​ കെ. റിസ്‌വാന ഷെറിനെ മുസ്​ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി . മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉപഹാരസമർപ്പണം നടത്തി. പുതുക്കുടി അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി. റസാഖ്, വി.കെ. നാസർ. സി.പി. ഹമീദലി, കെ. കോയക്കുട്ടി, പി.വി. നജീർ, സി. മൊയ്‌തു, ആർ.കെ. മുഹമ്മദ്‌, എ.കെ. കുഞ്ഞമ്മദ്, എരവട്ടൂർ ഏരത്തുമുക്കിലെ എൻ. മൊയ്തുവി​ൻെറയും പൈതോത്ത് ജി.എൽ.പി സ്കൂൾ അധ്യാപിക പി.കെ. കുഞ്ഞാമിയുടെയും മകളാണ് റിസ്‌വാന ഷറിൻ. ഫോട്ടോ: അലീഗഢ്​ യൂനിവേഴ്‌സിറ്റി ബി.എഡ് എൻട്രൻസ്​ പരീക്ഷയിൽ റാങ്ക് നേടിയ റിസ്‌വാന ഷറിന് ജില്ല മുസ്‌ലിം ലീഗ്​ സെക്രട്ടറി സി.പി.എ. അസീസ്‌ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story