Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:05 AM GMT Updated On
date_range 25 Feb 2022 12:05 AM GMTശ്രീമതി
text_fieldsbookmark_border
വെള്ളിമാട്കുന്ന്: സ്വാതന്ത്ര്യ സമര സേനാനിയും ചോലപ്പുറത്ത് യു.പി സ്കൂൾ മുൻ അധ്യാപകനുമായ പരേതനായ പത്മനാഭൻ വൈദ്യരുടെ ഭാര്യ വെള്ളിമാട്കുന്ന് കോവൂർ റോഡിൽ വടക്കേടത്ത് ശ്രീനിലയത്തിൽ (92) നിര്യാതയായി. മക്കൾ: ഡോ. സുധർമ, സുധീന്ദ്രൻ (ബി.എസ്.എൻ.എൽ), സുഗുണ (പ്രോവിഡന്റ് ഫണ്ട്), സുരജ, സ്വയംപ്രഭ, സുശീൽ കുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: വിജയൻ, ചന്ദ്രശേഖർ, രജനി, ഗീത (എൽ.ഐ.സി കോഴിക്കോട്), പരേതരായ ഡോ. ഗംഗാധരൻ, ശാർങ്ഗധരൻ. സഞ്ചയനം ശനിയാഴ്ച. അഹമ്മദ് കൊടുവള്ളി: കളരാന്തിരി പുത്തൻപുരയിൽ അഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ലിയാഖത്ത് അലി, സാദിഖ് അലി. മരുമകൾ: അസ്നത്ത്. സഹോദരങ്ങൾ: ആയിശ ഹജ്ജുമ്മ (തണ്ടോറ), പി.പി. അബ്ദുറഹിമാൻ കുട്ടി (ട്രഷറർ, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പരേതരായ ബീമ പുറായിൽ, പി.പി. കുഞ്ഞാലി, ഉമ്മേത്തി, ഫാത്തിമ കുളിരാവുങ്കൽ. ഉമ്മുസൽമ കക്കോടി: കാട്ടിൽ പറമ്പത്ത് ഉമ്മുസൽമ (20) നിര്യാതയായി. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: റംലത്ത്. ഭർത്താവ്: ഫയാസ്. സഹോദരങ്ങൾ: സാദിഖ്, ഷാനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story