Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശശി

ശശി

text_fields
bookmark_border
നീലേശ്വരം: ആദ്യകാല മാധ്യമപ്രവര്‍ത്തകന്‍ തളിപ്പറമ്പ് ആലക്കോട്ടെ ഇ.പി. (68) നിര്യാതനായി. ഏറെക്കാലമായി മടിക്കൈ ബങ്കളത്താണ് താമസം. കൈരളി ടി.വി, ദേശാഭിമാനി, കേരള കൗമുദി, ജീവൻ ടി.വി തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ലത. മക്കള്‍: ആശ, നിഷ, ശ്രീഷ. മരുമക്കള്‍: സുനില്‍ (ഓട്ടോഡ്രൈവര്‍, തെക്കന്‍ ബങ്കളം), ബിജു (ഡ്രൈവര്‍, ആലക്കോട്), മഹേഷ് തൃശൂര്‍ (ഗള്‍ഫ്). ആലക്കോട്ടെ പരേതരായ ഇലവുങ്കല്‍ ഗോവിന്ദന്‍-പാപ്പിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പാര്‍വതി, മീനാക്ഷി, നളിനാക്ഷി, ഇ.ജി. രവി (പോര്‍ക്കളം), പരേതരായ ഇ.ജി. കൃഷ്ണന്‍, ലക്ഷ്മിയമ്മ, ആനന്ദവല്ലി. sasi -Vijayan Sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story