Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:09 AM GMT Updated On
date_range 9 March 2022 12:09 AM GMTമുഹമ്മദ്
text_fieldsbookmark_border
പാനൂർ: എലാങ്കോട് കണ്ണങ്കോട് (59) നിര്യാതനായി. ഭാര്യ: നജ്മ പെരിങ്ങത്തൂർ. മക്കൾ: തസ്‌ലീം, തസ്മി, ഫവാസ്, ഫസീൽ. മരുമക്കൾ: കണ്ണംവള്ളി, നഷീല, സുനീറ. സഹോദരങ്ങൾ: ജമീല, നഫീസ, അസ്‌ലം. Obit muhd Pnr മമ്മു തളിപ്പറമ്പ്: സ്വതന്ത്ര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായ ടി.പി. മമ്മു (73) നിര്യാതനായി. ദീർഘകാലം 'ചന്ദ്രിക' കാസർകോട് ലേഖകനായിരുന്നു. തളിപ്പറമ്പ് ലേഖകനായും പ്രവർത്തിച്ചിരുന്നു. പൂമംഗലം സ്വദേശിയാണ് മമ്മു. പരേതരായ പന്നിയൂരിലെ വ്യാപാരി പുത്തലത്ത് അബ്ദു - ആമിന ദമ്പതികളുടെ മകനാണ്. അവിഭക്ത കണ്ണൂർ ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ, റെയ്ഡ്കോ ഡയറക്ടർ, റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാർഷിക രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് ഫ്രഷ് എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു. മുസ്‌ലിം ലീഗിന്റെ ചരിത്രപഠനം ലക്ഷ്യമിട്ട് ഹരിത ചരിത്രപഠന കേന്ദ്രം സ്ഥാപിച്ചു. പന്നിയൂർ കലാപ ദുരിതാശ്വാസ കമ്മിറ്റി ജനറൽ കൺവീനറായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഷമീം(ഇൻഫ്രാസോഫ്റ്റ്, തളിപ്പറമ്പ്), സജ്ന(മാങ്ങാട്), റജിന (ക്ലർക്ക്, തോട്ടട ഗവ. ഐ.ടി.ഐ). മരുമക്കൾ: അഷീറ (പാപ്പിനിശ്ശേരി), ടി.വി. അബ്ദുൽ ഷുക്കൂർ(അധ്യാപകൻ, കണ്ണൂർ ദീനുൽ ഇസ്‌ലാം സഭ സ്കൂൾ), പി.വി. റാഫി (ക്ലർക്ക്, തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്). സഹോദരങ്ങൾ: ഹംസ, ഉമ്മർ, അബൂബക്കർ, മുസ്തഫ, ഫാത്തിമ, ഖദീജ, നബീസ, സാറ, ആസ്യ, പരേതരായ ഇബ്രാഹിം, മൊയ്തീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. TP Mammu (73) tlp
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story