Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:12 AM GMT Updated On
date_range 9 March 2022 12:12 AM GMTപരിപാടികൾ
text_fieldsbookmark_border
ദേശപോഷിണി പബ്ലിക് ലൈബ്രറി: പുസ്തകചർച്ച 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' - 6.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ഛായാമുഖി ചുമർചിത്ര പ്രദർശനം രാവിലെ 11.00 മാനാഞ്ചിറ ലൈബ്രറി പരിസരം: കേരള സർവോദയ മണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന സദസ്സ് കൽപറ്റ നാരായണൻ രാവിലെ 10.30 കാരന്തൂർ മർകസ്: ഖത് മുൽ ബുഖാരി -ഉച്ച 2.00 ചാവറ കൾച്ചറൽ സെന്‍റർ: ആചാര്യ മോഹൻകുമാറിന്‍റെ ഹിന്ദുസ്ഥാനി സമഗീത കച്ചേരി -വൈകു.5.00 ഹോട്ടൽ നളന്ദ: ജലസേചനവകുപ്പ് റിട്ടയറീസ് ഫോറം പ്രതിമാസ യോഗം-4.00 ചേവായൂർ എ.യു.പി സ്കൂൾ: കൂടത്തിങ്ങൽ മോഹൻദാസ് മെമ്മോറിയൽ ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം -എം.കെ. രാഘവൻ എം.പി - 9.30 സ്റ്റേഡിയം ബിൽഡിങ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം: വനിത പുസ്തകോത്സവം- രാവിലെ 10.00 അളകാപുരി: 'നന്ദി, മമ്മു മാഷ്' ടി.പി. മമ്മുമാസ്റ്ററെ കുറിച്ച പുസ്തക പ്രകാശനം -4.00 ചേളന്നൂർ കുമാരസ്വാമി പറമണ്ണിൽ നാഗകാളി ക്ഷേത്രം: തിറമഹോത്സവം -6.00
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story