Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:09 AM GMT Updated On
date_range 14 March 2022 12:09 AM GMTപാത്തുമ്മേയ്
text_fieldsbookmark_border
എകരൂല്‍: വള്ളിയോത്ത് കണ്ണോറക്കണ്ട്യോത്ത് പരേതനായ അമ്മദിന്റെ ഭാര്യ (85) നിര്യാതയായി. മക്കള്‍: ആലി, അഷ്‌റഫ്, സുഹറ, പരേതരായ ബഷീര്‍ (തലയാട്), കരീം. മരുമക്കള്‍: സുബൈദ (തലയാട്), നസീമ (മറിവീട്ടില്‍താഴം), സഈദ (കാരക്കുന്നത്ത്), ആസ്യ (പൂനൂര്‍), പരേതനായ അബ്ദുറഹ്മാന്‍ (കൊടോളി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വള്ളിയോത്ത് ജുമാ മസ്ജിദില്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story