Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 11:59 PM GMT Updated On
date_range 17 March 2022 11:59 PM GMTകാരിച്ചിയമ്മ
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് പരിയാരം വീട്ടിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചേർക്ക കണ്ണൻ. മക്കൾ: കാർത്യായനി, നാരായണി, പാർവതി, നാരായണൻ, മാധവി, രോഹിണി, ഗോപാലൻ (കുവൈത്ത്), രത്‌നവല്ലി. മരുമക്കൾ: ഉഷകുമാരി, ലതഗോപാൽ, കുഞ്ഞിരാമൻ (കൊക്കാൽ), രാമകൃഷ്ണൻ (കുണ്ടംകുഴി), ബിജു (മാണിമൂല), കുമാരൻ (അച്ചേരി), പരേതരായ കുഞ്ഞിരാമൻ (കൊവ്വൽ), കുഞ്ഞിരാമൻ (എരോൽ). സഹോദരങ്ങൾ: ചപ്പില, പരേതരായ വെള്ളച്ചിയമ്മ, ചിരുതയമ്മ. സഞ്ചയനം തിങ്കളാഴ്ച. karichi amma -Ratheesh Kookkal
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story